2009, ഡിസംബർ 31, വ്യാഴാഴ്‌ച

ചില സത്യങ്ങള്‍ (അമ്പിളി)

എല്ലാം ഓര്‍മ്മയില്‍ തങ്ങി നില്‍ക്കുന്നു.

പണ്ട്,
നടക്കുമ്പോള്‍,
കൈകള്‍ വീശി,
കാലുകള്‍ നീട്ടിവച്ച്‌.
മുഖമുയര്‍ത്തി,
ചുറ്റുപാടും നോക്കി
മെല്ലെ നടക്കുവാനായിരുന്നു ഇഷ്ടം.

വസ്ത്രമിടുമ്പോള്‍,
സായിപ്പന്മാരുടെ ഓര്‍മ്മ പുതുക്കി
തലയില്‍ തൊപ്പിയും
കാലില്‍ ഷൂവും
നീണ്ട ഗൌണും ഭംഗിയായി ധരിച്ച്‌.......

ഉറങ്ങുമ്പോള്‍
നേരെ കിടന്ന്‌,
ഒന്നും ചിന്തിക്കാതെ,
നാളെയെക്കുറിച്ച് വേവലാതിപ്പെടാതെ,
തികച്ചും ശാന്തമായി......


ഇന്ന് ,
എല്ലാം ഒരോര്‍മ്മയായി  മാറിയിരിക്കുന്നു,
നെഞ്ചില്‍ കൊത്തിവെച്ച ചില ഓര്‍മ്മകള്‍.

ശീലമെല്ലാം പാടേ മാറിയിരിക്കുന്നു.
നടക്കുമ്പോള്‍,
കൈകള്‍ മാറോടണച്ച്,
കാലുകള്‍ ചേര്‍ത്തുവച്ച്,
മുഖം താഴ്ത്തി,
എങ്ങും നോക്കാതെ,
ഒന്നും കാണാതെ,
മെല്ലെ.

സാരിത്തലപ്പില്‍ മുഖവും, ഒപ്പം,
മനസ്സും മറച്ച്,
മണ്ണിനെ തൊട്ട്,
കണ്ണില്‍ അടരാറായ
കണ്ണീരുമായി.....

ഉറങ്ങുമ്പോള്‍,
ഇടതുവശം ചരിഞ്ഞ്,
ഭര്‍ത്താവിന്റെ നെഞ്ചില്‍ തലചായ്ച്ച്,
തള്ളക്കോഴിയുടെ ചിറകിനടിയിലെ
കുഞ്ഞിക്കോഴിയെപ്പോലെ,
നാളെയെ ഓര്‍ത്ത്‌,
പേടിച്ച്........
                                     അമ്പിളി പി കെ 11 സി 

2009, ഡിസംബർ 20, ഞായറാഴ്‌ച

സ്നേഹത്തണല്‍ (കവിത) സ്വാതീകൃഷ്ണ

ദുഃഖം, വിശപ്പു മറക്കുവാനായ്  
സ്നേഹത്തലോടലായ് വൃക്ഷത്തണല്‍
പാറിത്തളര്‍ന്ന കിളികള്‍ക്കെല്ലാം
ക്ഷീണമാകറ്റുമാ വൃക്ഷത്തണല്‍.
 
അമ്മയ്ക്കു തന്‍കുഞ്ഞിനോടെന്നപോല്‍
പൊന്‍ വീടോരുക്കിടും സ്നേഹത്തണല്‍
തിരകള്‍ക്കു കരകളോടാനെന്നപോള്‍ 
സ്നേഹം പൊഴിക്കുന്ന വൃക്ഷത്തണല്‍.

കിളികള്‍ക്ക് മരമാണ് സ്നേഹത്തണല്‍
പൂമ്പാറ്റയ്ക്കു പുവാണ് ദിവ്യത്തണല്‍ 
അണ്ണാരക്കണ്ണന്നു മരമാം തണല്‍ 
പുല്‍ച്ചാടിക്കു പുല്ലാണ് പൊന്നിന്‍തണല്‍.  
  
കിളികള്‍ക്കു മരമാണ് തണലെന്നപോല്‍
പൂമ്പാറ്റയ്ക്കു പൂവാണ്  തണലെന്നപോല്‍
മനുഷ്യര്‍ക്കുമുണ്ടോരു  സ്നേഹത്തണല്‍
ഭുമിയെന്നുള്ളോരു ദിവ്യത്തണല്‍.
                    സ്വാതീകൃഷ്ണ  9  എ

എന്‍ എസ് എസ് ക്യാമ്പ് ഒന്നാം ദിനം (റിപ്പോര്‍ട്ട്) അമ്പിളി

            കമ്പല്ലുര്‍ ഗവ: ഹയര്‍ സെക്കണ്ടറി സ്കുളിലെ ആദ്യ എന്‍ എസ് എസ് ക്യാമ്പ് ഡിസംബര്‍ 20 നു ഞായറാഴ്ച രാവിലേ 10 മണിക്ക് ഉദ്ഘാടന ചടങ്ങോടെ ആരംഭിച്ചു. എന്‍ എസ് എസ് കോ ഓടിനേറ്റര്‍ ശ്രീ അഗസ്ത്യന്‍ മാസ്റ്റര്‍ സ്വാഗതവും വെസ്റ്റ് എളേരി പഞ്ചായത്ത് മെമ്പര്‍ ശ്രീ കെ പി നാരായണന്‍ അദ്ധ്യക്ഷതയും വെസ്റ്റ് എളേരി പഞ്ചായത്ത് പ്രസിഡന്റ്റ് ശ്രീമതി വി തമ്പായി ഉദ്ഘാടന കര്‍മ്മവും നിര്‍വ്വഹിച്ചു. പ്രിന്‍സിപ്പാള്‍ ശ്രീ കെ രാഘവന്‍ മാസ്റ്റര്‍, ഹെട്മാസ്റ്റര്‍ ശ്രീ ജോസഫ് മാസ്റ്റര്‍ തുടങ്ങിയവര്‍ ആശംസകളും അര്‍പ്പിച്ചു. തുടര്‍ന്ന് എന്‍ എസ് എസ് വളണ്ടിയര്‍മാരെ പതിനിധീകരിച്ചുകൊണ്ട്‌ കുമാരി ടിന്‍സി പ്രസംഗിച്ചു. സംഘാടക സമിതി കണ്‍വീനര്‍ ടി എം കുഞ്ഞമ്പു നന്ദി പ്രകാശിപ്പിച്ചു. 
       തുടര്‍ന്ന് വളണ്ടിയര്‍മാര്‍ക്ക് കൊളനിയെക്കുറിച്ചു കുടുതല്‍ അറിയാനും അവരെ മനസ്സിലാക്കുവാനുമായി വളണ്ടിയര്‍മാര്‍  ഗ്രുപ്പുകളായി തിരിഞ്ഞ്‌ സര്‍വ്വേ നടത്തി. എല്ലാവരും വളരെ ഉല്സാഹാതോടെയാണ് പരിപാടിയില്‍ പങ്കുചേര്‍ന്നത്. നല്‍കിയ ജോലി ഭംഗിയായി തന്നെ അവര്‍ ചെയ്തു തിര്‍ത്തു. 
          ഉച്ചയ്ക്ക് ശേഷം വളണ്ടിയര്‍മാര്‍ എല്ലാവരുടെയും കലാപരിപാടികള്‍ അധ്യാപകരുടെ നേതൃത്വത്തില്‍ അവതരിപ്പിച്ചു. അവരവരുടെ കഴിവ് തെളിയിക്കാന്‍ ലഭിച്ച അവസരമായിക്കണ്ട് അവര്‍ സന്തോഷത്തോടെ അതില്‍ പങ്കെടുത്തു.
            വൈകുന്നേരം ഏകദേശം ൬ മണിയോടുകുടി കൊളനിയില്‍നിന്നു വളണ്ടിയര്‍മാരും അധ്യാപകരും യാത്ര തിരിച്ചു. നാളെ തിരിച്ചുവരാനുള്ള വ്യഗ്രതയോടെയാണ് അവര്‍ യാത്ര ആരംഭിച്ചത്.
                                                   അമ്പിളി .പി .കെ 11 സി 

2009, ഡിസംബർ 18, വെള്ളിയാഴ്‌ച

മരീചിക (ഓര്‍മ്മ) രജിത

      പുജാമുറിയില്‍ കലാകാരന്‍റെ സൃഷ്ടികള്‍ക്കുള്ളില്‍ കുടികൊള്ളുന്ന ദേവകളെ നമ്രമുഖിയായി നോക്കുന്ന തുളസിത്തരയെയും മാരിലേറ്റി, മണ്ണിന്‍റെ രസം പിടിപ്പിക്കുന്ന ഗന്ധവും ഇനിയും മങ്ങലേല്‍ക്കാത്ത  ഓര്‍മ്മകളേയും മാറിലേറ്റി നില്‍ക്കുന്ന തറവാടിന്‍റെ പുമുറ്റം എനിക്കെന്നും പ്രിയപ്പെട്ടതായിരുന്നു. ഞാന്‍ കളിച്ചു വളര്‍ന്ന മുറ്റം, എന്‍റെ കുഞ്ഞു കാല്പതനത്തിനായി എന്നും കാതോര്‍ക്കുന്ന ആ പഴമയുടെ മണമൂറുന്ന മുറ്റം, ഇന്നും എന്‍റെ മനസ്സില്‍ മായാതെ കിടക്കുന്നു. എനിക്ക് മാത്രമല്ല എന്‍റെ കുടുംബാംഗങ്ങള്‍ക്കെല്ലാംതന്നെ, തിരക്കു പിടിച്ച ജീവിതതിനിടയില്‍ മരുഭുമിയിലെ മരീചിക തന്നെയായിരുന്നു തറവാട്.
      സ്നേഹത്തിന്‍റെ നിറകുടങ്ങളായ അച്ചച്ചനേയും അമ്മമ്മയെയും പിരിഞ്ഞിരിക്കാന്‍ ഞങ്ങള്‍ പേരക്കുട്ടികള്‍ക്കുപോലും കഴിയുമായിരുന്നില്ല. അവരുടെ വിലമതിക്കാനാവാത്ത സ്നേഹകരങ്ങളായിരിക്കാം   ഞങ്ങളെ തറവാട്ടിലേക്കു മാടി വിളിക്കുന്നത്‌.
    പണ്ടൊക്കെ അവധി ദിവസങ്ങളില്‍ തറവാട്ടില്‍ എല്ലാവരും ഒത്തുകൂടും. പിന്നെ കളിയും ചിരിയും ഇണക്കവും പിണക്കവുമായി ആകെ ഒരു ഉത്സവ പ്രതീതിയായിരിക്കും. എന്നും അച്ചച്ചന്‍റെ ഓമനപ്പുത്രിയായിരുന്നു ഞാന്‍. ഏട്ടന്മാര്‍ക്കും ചേച്ചിമാര്‍ക്കുമൊന്നും കിട്ടാത്ത വാത്സല്യം എനിക്കായിരുന്നു കുടുതലും കിട്ടിയിരുന്നത്. കാരണം ഞാനാണ് പേരക്കുട്ടികളില്‍ ഏറ്റവും ഇളയ സന്തതി. അതുകൊണ്ടുതന്നെ എട്ടമാരുടെയും ചേച്ചിമാരുടെയുമൊക്കെ വക അസൂയ എന്‍റെ നേരെയും പരിഭവം അച്ചാച്ചന്‍റെ നേര്‍ക്കും വരാരുണ്ട്. എപ്പോഴും അച്ഛച്ചനെന്നെ പോന്നുമോളേന്നു വിളിക്കുമ്പോള്‍ ഏട്ടന്മാര്‍ തെല്ലോരസുയ കലര്‍ന്ന സ്വരത്തില്‍ പറയും:
''പൊന്നും    തങ്കവുമൊക്കെ പഴം പഴുക്കുമ്പോള്‍ മാത്രമേ ഉണ്ടാവു. വലുതായി കഴിയുമ്പോള്‍ അച്ചച്ചനെ നോക്കാന്‍ ഞങ്ങള്‍ മാത്രമേ കാണൂ.''
ഈ 'പഴം  പഴുക്കുമ്പോള്‍' എന്ന് പ്രയോഗിക്കുവാന്‍ തന്നെ ഒരു കാരണമുണ്ട്. ഞങ്ങള്‍ക്കു വേണ്ടി അച്ചച്ചനെന്നും അടുക്കളയുടെ മച്ചില്‍ ഒരു കുല പഴം പഴുപ്പിക്കാന്‍ വയ്ക്കുമായിരുന്നു. അതങ്ങനെ പുകയേറ്റു പഴുത്തുവരുന്ന ആ സമയത്തുതന്നെ ഞാന്‍ അവിടെ എത്തിയിരിക്കും. സത്യം പറഞ്ഞാല്‍ ഞാനെത്തുന്ന സമയത്തുതന്നെയാണ് പഴം പഴുക്കാര്. ഞാനെത്തിക്കഴിഞ്ഞതിനു ശേഷമേ അച്ഛച്ചന്‍ പഴം മറ്റെല്ലാവര്‍ക്കും വീതിച്ചു അതില്‍ വലിയ പങ്കും എന്‍റെ കയ്യില്‍ തന്നെ വന്നു ചേരും. പുജാമുറിയില്‍ അച്ചച്ചനോടോപ്പമിരുന്നു വാവുന്നുമ്പോഴും സ്ഥിതി മറിച്ചായിരിക്കില്ല. അച്ചച്ചന്‍റെ വക പപ്പടവും ഇറച്ചിയിലെ കരളും എനിക്കുതന്നെ. അച്ഛച്ചനെന്നെ വളരെ ഓമനിച്ചായിരുന്നു വളര്‍ത്തിയിരുന്നത്. ഞാനെന്താവശ്യപ്പെട്ടാലും അച്ഛച്ചന്‍ അതു നടത്തി തന്നിരുന്നു. ഞാന്‍ കരയുമ്പോള്‍ അച്ഛച്ചന്‍ വാഴയുടെ കാമ്പുകൊണ്ട് പാവയെ ആക്കിത്തരുമായിരുന്നു. പിന്നെ ഞാനും അച്ഛച്ചനും ചേര്‍ന്ന് അതിനെ കരിക്കട്ടകൊണ്ടു കന്നെഴുതിക്കുകയും പൊട്ടു തൊടുവിക്കുകയും ചെയ്യും. എന്നോടൊപ്പമിരിക്കുമ്പോള്‍ അച്ചച്ചനു ഒരു കുട്ടിയുടെ നിഷ്കളങ്കത കൈവരും. 
        അങ്ങനെയൊരു ദിവസം ഞാന്‍ മുറ്റത്തു കളിച്ചുകൊണ്ടിരിക്കുകയായിരുന്നു. അപ്പോഴാണ്‌ അച്ഛച്ഛന്‍റെ നാട്ടിലുള്ള ബന്ധുക്കളുടെ ഒരു നീണ്ട നിര നടന്നു വരുന്നതു കണ്ടത്‌. ഞാന്‍ ശരിക്കും അദ്ഭുതപ്പെട്ടുപോയി. കാരണം ഏതെങ്കിലും വിശേഷ ദിവസങ്ങളില്‍ അപുര്‍വ്വമായി മാത്രമേ അച്ഛച്ഛന്‍റെ വീട്ടുകാര്‍ ഇങ്ങോട്ടു വരാറുള്ളു. ഇന്നെന്താ പതിവില്ലാതെ ? അതുമല്ല ചിലരുടെ കയ്യില്‍ ഒരു ചെറിയ പൊതിയുമുണ്ടായിരുന്നു. ഞാന്‍ ഓടിച്ചെന്നു അമ്മയെയും അമ്മാവനെയുമൊക്കെ വിളിച്ചുകൊണ്ടു വന്നു. അച്ഛച്ചന്‍ ഉച്ചമയക്കത്തിലായിരുന്നതിനാല്‍  ഞങ്ങള്‍ വിവരം  പറഞ്ഞില്ല. വീട്ടുകാരുടെ മുഖത്തുണ്ടോരമ്പരപ്പ്‌.
 അച്ഛച്ഛന്‍റെ പെങ്ങളുടെയും ചേച്ചിയുടെയും മുഖത്ത് കരഞ്ഞതിന്‍റെ ലക്ഷണമുണ്ടായിരുന്നു. എന്തായിരിക്കാം സംഭവിചിട്ടുണ്ടാകുക? അവിടെ ആര്‍ക്കെങ്കിലും എന്തെങ്കിലും പറ്റിയിട്ടുണ്ടാകുമോ? അങ്ങനെ വല്ലതുമാണെങ്കില്‍ ഇത്രയുംപെരെന്തിനു വരണം?തുടങ്ങിയ ചിന്തകള്‍ എന്‍റെ മനസ്സിലൂടെ കടന്നുപോയി. അച്ഛച്ഛന്‍റെ പെങ്ങള്‍ വന്നയുടനെ അമ്മയുടെ കരം കവര്ന്നുകൊണ്ടു ചോദിച്ചു. 
'' എന്താ മോളേ ഈ വിവരം നേരത്തേ പറയാതിരുന്നത്?''   
''ഏതു വിവരം?''
അമ്മ അന്ധാളിപ്പോടെ ചോദിച്ചു. 
അച്ചച്ചന്‍റെ പെങ്ങളുടെ മുഖത്തും ഒരമ്പരപ്പു പടരുന്നത്‌ ഞാന്‍ ശ്രദ്ധിച്ചു..
''അപ്പം അമ്പുവേട്ടന്‍ മരിച്ചുവെന്നു ഇന്നലെയല്ലേ ഇവിടന്നു ഫോണ്‍ വന്നത്?''
അവര്‍ അദ്ഭുതതോടെ പറഞ്ഞു. അവരുടെ മറുപടി കേട്ട് ഞങ്ങള്‍ തലയില്‍ കൈവച്ചുപോയി. യാതൊരു കുഴപ്പവും കൂടാതെ ആരോഗ്യവാനായി ജീവിചിരിക്കുന്ന അച്ഛച്ചന്‍ മരിച്ചൂന്നു പറഞ്ഞാല്‍ എങ്ങനെയാ പ്രതികരിക്കുക? അപ്പോഴേക്കും പുറത്തെ ബഹളം കേട്ട് അച്ഛച്ചന്‍ എഴുന്നേറ്റിരുന്നു. അച്ചച്ചനെ കണ്ടപ്പോഴാണ് അവര്‍ക്ക് ശ്വാസം നേരെ വീണത്. ആരോ അച്ഛച്ചന്‍ മരിച്ചുന്നു പറഞ്ഞു ഫോണ്‍ ചെയ്തുവത്രേ. അതു കേട്ടപാടെ ചുവന്ന പാട്ടുപോലും വാങ്ങിയിട്ടാണ് അവര്‍ വന്നത്. എങ്കിലും അന്നത്തെ ചിരിക്കുള്ള വകയായി ആ സംഭവം മാറി. 
         പക്ഷെ ഇന്ന് ആ സംഭാവമോര്‍ക്കുമ്പോള്‍ അതിലൊരു വാസ്തവമുണ്ട്. എന്‍റെ കാല്പതനമേല്ക്കുമ്പോള്‍ ഉണര്‍ന്നിരുന്ന ആ മണ്ണില്‍ എന്‍റെ എല്ലാമെല്ലാമായ ജീവന്‍റെ തുടിപ്പ് ഇപ്പോള്‍ ഒരിക്കലും ഉണരാത്തവിധം മയങ്ങിക്കിടക്കുകയാണെന്ന യാഥാര്‍ഥ്യം എന്‍റെ മനസ്സിനെ വ്രണപ്പെടുത്തുന്നു. ഇന്നും ഞാന്‍ ആ സത്യത്തെ അംഗീകരിചിട്ടില്ല. അം ഗീകാരിക്കാന്‍ എനിക്കു കഴിയില്ല. അത് സത്യമാണെന്നറിയുമ്പോള്‍ എന്‍റെ മനസ്സ് ശുന്യമാകും. അത് ഭ്രാന്തമായി കേഴും. 

                                                                                                         രജിത എ 11 എ


2009, ഡിസംബർ 16, ബുധനാഴ്‌ച

ആയുസ്സ് (കവിത) രജിത




\b\m´c XncnIÄ
sI«Wªp!!

\nizmk¯n³ IhmSw
Xmgn«p ]q«n!! 

Hcn¡epw ImWm¯ apJ§Ä.
ImWm¯ ]q¡fn³
do¯pIÄ.

shŸ«n\pÅnÂ
IpfncdnªnÃ.

\nehnf¡pw km{¼mWnbpw
Xebv¡p aotX hnXp¼p¶p.

apÁs¯ amhv s]m«n¨ncn¨p.

hnZqctaLw ssIsIm«n hnfn¨p.

amhn³ Ic§Ä sa¯ hncn¨p.

Dd§phm³ XnSp¡amtbm?

NpSpIªn ! sh¬]«pIªn !
IpfncWnªp, a\w \ndªp.

cPnX.F 11 F 

അന്ത്യനിശ്വാസം (കവിത) അമിത

A´n¯ncn I¯nsbcnbps¶mco
Icnhnf¡nsemfnbp¶Xo au\sam¶pam{Xw
C\nsb{XImeao X]kzn\n au\ambv ……

AdnInÃb¦nepw ]rYzo \n\¡p Rms\sâ
NpSpI®ocp hmÀ¯IagnªnSmw.

adp]SntbmXphmt\XptabnÃmsXbmÀ{Z
\b\\mbv hne]n¡p¶p  hm\nem IcnapInÂ
hn®n\panÃtbm \ngepao X®oÀ
XS§fpw hÁnbcnb th\en\pw hnS
ImÁn\pSbmS XgpIp¶ ZeaÀ½c§Ä¡v
hnSt]meptaInbnÃo sNdp  amcpX³,
bm{XbmbIsebncpÄ tImWnsehnsStbm.

Cs¶hnsSbm ]me ]q¯ \dpKÔw,
FhnsSsb¶dnbnÃbÀ¡sâ apJ]Sw,
t\cImehpaIe§fnem Zn\cm{X§fpw
AIsesbhnsStbm Bfpsamc\´XbnÂ
\izcaÃtbmbn\nbo {]]©w 
hnfn¸mSIsebÃn\nbSnabmw a\pjy³
BÀ¯nbmemfp¶ IpgnbneqSo  hgnIÄ
Hmtcm¶psat§m adªp t]mIpw.
]Ien\p  iànbpw anYybptaIp¶
Ccpfnen\nsbmcp \h bm{´temIw.

AanXm IrjvW³ 11 F

ഓര്‍മ്മകള്‍ (ഓര്‍മ്മ) അശ്വതി







_meysa¶ \nXykuµcys¯ F{X hÀ®n¨mepw aXnhcnÃ. {]IrXnbpsS aSn¯«n PohnXw ]q¯pebp¶  ImeL«w.

]pkvXI¯mfpIfnse A£c§Ä¡v Hcp sNdnbImet¯¡v KpUv ss_ ]dªv, AcªmWw t]mse HgpIp¶ ]pgtbmSpw  ]¨hncn¨ s\¸mS§tfmSpw IqSn Rm³ N§m¯¯n GÀs¸Sm³ t]mbncp¶ a[yth\ Ah[n¡mew . A½bpsS {]IrXn caWobamb {Kma¯n Rm³ sNs¶¯nbt¸mÄ taSamk¨qSv Hcp hnÃ\mbn h¶p. ]pgbpsS Hmf§fnte¡v Fsâ ]mZ§Ä Xmgv¯nbt¸mÄ XWp¯ IpfncneqsS AhbpsS hmÂkeyw Rm³ Xncn¨dnªp. F¶n«pw Fsâ I®v BZyw sNs¶¯nbXv ]pg¡Shnse amhn³sIm¼nte¡mbncp¶p. IgnªhÀjs¯ A{Xbpw t]mcm I\n. Fsâ BÀ¯n ImcWabncn¡pw hnfhv timjn¨p t]mbXv!

Hcn¡Â ho«pImcpsS k½XanÃmsX Iq«pImcpsam¯v thenbnd¡ kab¯v A¡sc IShn t]mbXn\v In«nb ]mcntXmjnIw C¶pw ad¶n«nÃ.
Hen¨pt]mbm F´mtbs\ ? D¯chmZn¯w ]dtb­Xv Rm\m. AXmbncp¶p A½½bpsS {]XnIcWw.

I¡ s]dp¡embncp¶p asÁmcp hnt\mZw . ]t£ R§Ä sNÃpt¼mtg¡pw henbhÀ tXmWnbpambn h¶v Uyq«n Bcw`n¨ncn¡pw. Zpã·mÀ!

th\eh[n¡v ]pgbn Ipfn¡m³ Iq«m¡mdnÃ. shůn\v  D¸p ckamWv. AXv tcmK§Ä £Wn¨p hcp¯pw.

Hcn¡Â R§Ä¡hnsS\n¶v hensbmcp ao\ns\ In«n. sXm­sbdnªhcpsS I®n s]SmsX t]mbXmWv. ho«n sIm­pt]mbn sImSp¯t¸mÄ hm§n¨nÃ. hà tcmKhpw h¶v N¯p s]m§nbXmbncn¡pw F¶Xmbncp¶p AhcpsS Is­¯Â. IqSpX hmZn¡ms\m¶pw  kabw sa\s¡Sp¯nbnÃ. ZpJt¯msSbmsW¦nepw AXnsâ kwkvImcNS§pIÄ R§Ä `wKnbmbn \nÀÆln¨p. IpcpapfIpw D¸pw IqSn N«nbnencnt¡­h³ A§s\ Ipgnbnembn.


]ns¶ hcp¶Xv Hcp Hs¶m¶c hnjphmWv. IWnsbmcp¡nbXn\v tijw R§sf t\ct¯ InS¯pw. ]t£, R§fpt­m Dd§p¶p. ASp¡fbnse D®nb¸¯nsâ aW¯n\v Im¯ncn¡pw . HSphn  Bbn F¶p I­m aq{Xsamgn¡m³ t]mIp¶p F¶ hymtP\ ASp¡fbnepsS Hcp t]m¡mWv. Rms\m¶pw I­ntà cma \mcmbWm F¶ `mh¯n  Xncn¨p hcpw. At¸mtg¡pw FÃmÁntâbpw I¿nepw ImWpw  D®nb¸w. ]pcpjhn`mK¯n\mbncn¡pw IqSpXÂ. A§s\ hnZvKv²hpw Bkq{XnXhpamb Hcp tamjWw. R§Ä Iptd t]cpÅXpsIm­v ssI\o«Xnsâ _UvPÁv Ipdhmbncp¶p In«nbncp¶Xv.


I®S¨p Xpd¡p¶Xn\v ap¼v Ah[n¡mew Ignªp. ]ns¶ ]ebnS§fnembn NnXdpw. hnS]db Hcp Iq«¡c¨n Xs¶bmbncn¡pw.
                                          AizXn hn hn 11 F

If there any font problem (click here.)